ചട്ടിപ്പറമ്പ്: കോഡൂര്‍ ചെമ്മങ്കടവ് സ്വദേശിയും ചാഞ്ഞാലില്‍ താമസക്കാരനുമായ പരേതനായ കിളിയമണ്ണില്‍ അബ്ദുറസാഖിെൻറ മകന് ഷഫീഖ് റഹ്മാന് (52) നിര്യാതനായി. മാതാവ്: ചക്കിങ്ങത്തൊടി മറിയുമ്മ. ഭാര്യ: സക്കീന പാങ്ങ്. മക്കള്‍: സഫ്വാന്, റിസ്വാന്. മരുമകള്‍: ഷഹാന ഷെറിന്. സഹോദരങ്ങള്‍: നൗഷാദ്, സലീന, നൗഫല്‍.