കീഴാറ്റൂർ: ചെമ്മന്തട്ട വെമ്മുള്ളി മുഹമ്മദ് (65) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: മൈമൂന, സബീർ, മുബീന, ജാസ്മിൻ, മൻസൂർ. മരുമക്കൾ: ഷറഫ് അലി, ഇബ്രാഹീം, നിയാസ്, ഷംസീന.