പാണ്ടിക്കാട്: തമ്പാനങ്ങാടിയിലെ അരിപ്പതൊടിക അബ്ദുസ്സലാമിെൻറ മകൾ സുറയ്യ (20) നിര്യാതയായി. കൊടിയത്തൂർ സ്വദേശി മുഹമ്മദ് റഊഫിെൻറ ഭാര്യയാണ്. മാതാവ്: സഫിയ. സഹോദരങ്ങൾ: സമിയ, സിനിയ, സിൻസിയ, സിനാൻ. ഖബറടക്കം ഞായറാഴ്ച പാണ്ടിക്കാട് ടൗൺ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.