കൊണ്ടോട്ടി: കോടങ്ങാട് പരേതനായ സി.എച്ച്. അബുവിെൻറ മകൻ അബ്ദു റസാഖ് (58) നിര്യാതനായി. ഭാര്യ: റുഖിയ നല്ലളം ബസാർ. മക്കൾ: ഫിനുഷ, റിബിൻ, അഫിൻ. മരുമകൻ: ഷെമീർ നല്ലളം. സഹോദരങ്ങൾ: ആയിശുമ്മു, ഇസ്മായിൽ, ഹൈദ്രു, മജീദ്, ഗഫൂർ.