താനാളൂർ: പകര അയ്യായ റോഡ് സ്വദേശി പരേതനായ വെള്ളിയത്ത് ബീരാൻ കുട്ടി മുസ്ലിയാരുടെ മകൻ വെള്ളിയത്ത് മമ്മുട്ടി (കുഞ്ഞുട്ടി -68) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ജാഫർ (ദുബൈ), റസിയ (താനാളൂർ സഹകരണ ബാങ്ക്), ഫാദിയ. മരുമക്കൾ: അബ്ദുസ്സലാം, കോട്ടക്കൽ, ആബിദ, പരേതനായ വി. അബ്ദുൽ ഹമീദ് അരീക്കാട്.