തിരൂരങ്ങാടി: ചുള്ളിപ്പാറ പരേതനായ അഴുവളപ്പിൽ അലവിയുടെ ഭാര്യ ആയമ്മ ഹജ്ജുമ്മ അഴുവളപ്പിൽ (82) നിര്യാതയായി. മക്കൾ: ഹംസ ഹാജി (പ്രസിഡൻറ് ഖിദ് മത്തുൽ ഇസ്ലാം മദ്റസ ചുള്ളിപ്പാറ), അബ്ദുൽ റഷീദ്, മുജീബ് റഹ്മാൻ (റിയാദ്) നഫീസു, സുലൈഖ, നൂർജഹാൻ. മരുമക്കൾ: മുഹമ്മദ് കുട്ടി (കൊടക്കൽ), ഷാഹുൽ ഹമീദ് (കുന്നുംപുറം), മുഹമ്മദ് (ചേരൂർ), കുഞ്ഞായിഷ, സുബൈദ, സുലൈഖ.