കാളികാവ്: ഉദരംപൊയിൽ നാണിയർകാവിലെ കോരൻ കുളവൻ മുഹമ്മദലിയുടെ ഭാര്യ ജാസ്മിൻ (39) നിര്യാതയായി. പിതാവ്: ബീരാൻ. മാതാവ്: ഫാത്തിമ. മക്കൾ: മുർഷിദ സുൽത്താന, മുഫീദ തസ്നി, മുഹമ്മദ് ഫവാസ്. മരുമകൻ: ഫിറോസ്. സഹോദരങ്ങൾ: യൂനുസ്, ശഹർബാനു.