മക്കരപറമ്പ്: വടക്കാങ്ങര പോത്തുകുണ്ട് മുതീരിപ്പടിയിലെ വേങ്ങശ്ശേരി പരേതനായ അബു ഹാജിയുടെ മകൻ അബ്ദുൽ നസീർ (മാനു -52) നിര്യാതനായി. ദീർഘകാലം പ്രവാസിയായിരുന്നു. മക്കരപറമ്പ് ബിസ്മി മെഷീൻ ടൂൾസ് ഉടമയാണ്. ഭാര്യ: ഉമ്മുസൽമ (അരക്കുപറമ്പ). മക്കൾ: മുഹമ്മദ് സഞ്ജീദ്, സദ്മി, സഫ്വാൻ, സൽവ. മരുമക്കൾ: ശിഹാബ് (പരവക്കൽ), ഇസുദ്ദീൻ (അരിപ്ര), അസ്ല (മോങ്ങം). സഹോദരങ്ങൾ: സാദിഖ്, നവാസ്, അനീസ്, മൊയ്തീൻകുട്ടി, മുംതാസ്, ഫാത്തിമ, നാസിയ, നജ്മുദ്ദീൻ, ഹസനത്ത്, ബൽകീസ്.