കരുവാരകുണ്ട്: പുത്തനഴി പുളിയക്കോടിലെ പരേതനായ ചെണ്ണേൻകുന്നൻ മൊയ്തുട്ടിയുടെ ഭാര്യ ആമിന (65) നിര്യാതയായി. മക്കൾ: നസീറ, മുംതാസ്, നസീം. മരുമക്കൾ: അലി തൊണ്ടിയില്‍ (സബ് ട്രഷറി, പെരിന്തൽമണ്ണ), ശരീഫ (പാണ്ടിക്കാട്).