തുവ്വൂർ: തരിപ്രമുണ്ടയിലെ അക്കരമ്മൽ കോയ (78) നിര്യാതനായി. ഭാര്യ: പുലിയോടൻ ഫാത്തിമ. മക്കൾ: അബ്ദുൽ അസീസ്, ഖൈറുന്നിസ, ഹഫ്സത്ത്, റൈഹാനത്ത്. മരുമക്കൾ: അബ്ദുൽ അസീസ് (ഉദരംപൊയിൽ), മുഹമ്മദ് സഖാഫി (ചെമ്പ്രശേരി), ഷൗക്കത്ത് (ചാഴിയോട്), സാബിറ (പെരിമ്പലം).