കൽപറ്റ: സീനിയർ സിറ്റിസൺസ് ഫ്രണ്ട് വെൽഫെയർ അസോസിയേഷൻ വയനാട് ജില്ല പ്രസിഡൻറ് കോട്ടവയൽ മണ്ടകകുനിയിലെ വാസുദേവൻ നമ്പ്യാർ (85) നിര്യാതനായി. പനമരത്തെ ജില്ല കാർഷിക വികസന ബാങ്ക് മുൻ സെക്രട്ടറിയാണ്. ഭാര്യ: സരോജിനി. മക്കൾ: സുമിത്രൻ, സുചിത്ര, സുധീർ, സുനിൽ. മരുമക്കൾ: അനിത, ശ്രീധരൻ, ആശ, ലേ