വടക്കഞ്ചേരി: മഞ്ഞപ്ര വാരുക്കുന്ന് വീട്ടിൽ പരമൻ (64) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: പ്രിയ, പരേതനായ അജയൻ. മരുമകൻ: വാസുദേവൻ. സഹോദരങ്ങൾ: വേണു, കണ്ണൻ, പത്മിനി, പരേതയായ ദേവു.