കേരളശ്ശേരി: തടുക്കശ്ശേരി മുണ്ടക്കൽ വീട്ടിൽ സഹദേവൻ (60) നിര്യാതനായി. കോൺഗ്രസ് വാർഡ് പ്രസിഡൻറായിരുന്നു. ഭാര്യ: പുഷ്പ (അംഗൻവാടി അധ്യാപിക). മകൾ: ഹരിത.