ആനക്കര: പോട്ടൂര്‍ കുട്ടംകുളങ്ങര പദ്മാവതി (77) നിര്യാതയായി. ആനക്കര ജി.എച്ച് എസ്.എസ് റിട്ട. അധ്യാപികയാണ്. ഭര്‍ത്താവ്: വിശ്വനാഥന് (റിട്ട. കെ.എസ്.ആര്.ടി.സി, പെന്‍ഷനേഴ്സ് യൂനിയന്‍ മുന്‍ ജില്ല പ്രസിഡൻറ്). മക്കള്‍: വിജി (പ്രിന്‍സിപ്പൽ, നാവാമുകുന്ദ ഹയര്‍സെക്കൻഡറി സ്കൂള്‍ തിരുനാവായ), അഡ്വ. ലിജി (അയ്യന്തോള്‍). മരുമക്കള്‍: സുനില്‍ (ഗള്‍ഫ്), കുഞ്ഞുണ്ണി (അക്കൗണ്ടൻറ്).