ആലത്തൂർ: മുട്ടികുളങ്ങര കെ.എ.പി ബറ്റാലിയൻ റിട്ട. അസി. കമാഡൻഡ് കഴനി പുളിക്കൽ വീട്ടിൽ രാജഗോപാൽ (85) നിര്യാതനായി. ഭാര്യ: റിട്ട. അധ്യാപിക പരേതയായ പദ്മാവതിഅമ്മ. മക്കൾ: സുധ, മുരളിമോഹൻ (ഡെപ്യൂട്ടി തഹസിൽദാർ ആലത്തൂർ), സുജ. മരുമക്കൾ: രാമകൃഷ്ണൻ (റിട്ട. എസ്.ഐ), മൃദുല വേണുഗോപാൽ (അധ്യാപിക ജി.ജി.എച്ച്.എസ്.എസ് ആലത്തൂർ), രാജൻ (പഞ്ചാബ് നാഷനൽ ബാങ്ക്).