ആലത്തൂർ: പി.ഡബ്ല്യു.ഡി െറസ്റ്റ് ഹൗസിന് സമീപം റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ പരേതനായ അബ്ദുല്ലയുടെ ഭാര്യ റിട്ട. അധ്യാപികയും ആലത്തൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറുമായ സഫിയ (83) ചാലക്കുമകളുടെ വസതിയിൽ നിര്യാതയായി. മക്കൾ: നസ്റിൻ, ഫൗസിയ, നാസർ (വിമുക്ത ഭടൻ), ഹഫ്സ, ആരിഫ, ഹസീന (അധ്യാപിക, സെൻറ് പോൾ സെൻട്രൽ സ്കൂൾ ആലത്തൂർ). മരുമക്കൾ: ഫാരീസ്, ഉസ്മാൻ (സൗദി), നസീർ, മുഹമ്മദലി, സലീഖ, പരേതനായ മാമു. സഹോദരങ്ങൾ: സുലേഖ, പരേതരായ സെയ്തലവി, സെയ്തു മുഹമ്മദ്, ബീക്കുട്ടി.