ആലത്തൂർ: വെങ്ങന്നൂർ പടിഞ്ഞാറേ വീട്ടിൽ ശിവശങ്കരെൻറ ഭാര്യ രാധ (66) നിര്യാതയായി. മക്കൾ: കുട്ടികൃഷ്ണൻ, ഗോവിന്ദൻ, സുരേഷ്, ഭാബിനി, ഷൈലജ. മരുമക്കൾ: പുഷ്പരാജ്, നന്ദകുമാർ, രമ്യ, ആതിര.