ആലത്തൂർ: ചേരാമംഗലം പഴതറ കവിക്കൽ വീട്ടിൽ പരേതനായ രാമൻകുട്ടിയുടെ ഭാര്യ തങ്ക (85) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, രവീന്ദ്രൻ, ജയപ്രകാശൻ, ദേവകി, വത്സല. മരുമക്കൾ: പങ്കജം, സുമിത്ര, കണ്ടമുത്തൻ, രാജൻ.