മംഗലംഡാം: ഒടുകൂർ കളത്തിൽ അബ്ദുൽ ഖാദർ ഹാജി (75) നിര്യാതനായി. ഭാര്യ: ഫാത്തിമ ഹജ്ജുമ്മ (മുത്തു ബീവി). മക്കൾ: ഇസ്മായിൽ, സുബൈർ, ഫരീദ, ജെരീന. മരുമക്കൾ: ഫിറോസ്, മുഹമ്മദ് റാഫി, അസീമ, ഷാസിയ.