പുലാപ്പറ്റ: മണ്ടഴി പ്ലാച്ചിക്കാട്ടിൽ ഗോപാലകൃഷ്ണെൻറ ഭാര്യ കുഞ്ഞിലക്ഷ്മി (65) നിര്യാതയായി. മക്കൾ: ചന്ദ്രശേഖരൻ, കൃഷ്ണദാസ്, ശ്രീജ, പുഷ്പ്പലത. മരുമക്കൾ: രമണി, ജിഷ, അനിൽ.