ചെർപ്പുളശ്ശേരി: പന്നിയംകുറുശ്ശി കടുങ്ങനാട്ടിൽ ഗോപിനാഥ മേനോൻ (84) നിര്യാതനായി. ഭാര്യ: അമ്മുക്കുട്ടി അമ്മ. മക്കൾ: അനിൽ, ജയ. മരുമക്കൾ: സുചിത്ര, ദാസൻ.