കൂറ്റനാട്: പിലാക്കാട്ടിരി പരേതനായ പിഷാരിക്കൽ കൃഷ്ണൻ നായരുടെ (അപ്പുണ്ണി നായർ) ഭാര്യ വെട്ടേങ്ങാട്ടിൽ (കണ്ണത്ത്) കാർത്യായനി അമ്മ (83) കോവിഡ് ബാധിച്ച് മരിച്ചു. മക്കൾ: വി. രാമചന്ദ്രൻ (റിട്ട. അധ്യാപകൻ, പെരിങ്ങോട് ഹൈസ്കൂൾ), വിജയൻ (റിട്ട. അധ്യാപകൻ, ഡയറ്റ് കാസർകോട്), കുട്ടി നാരായണൻ, രാജഗോപാലൻ (ഹിന്ദുസ്ഥാൻ എയർ നോട്ടിക്സ് ബംഗളൂരു), വാസുദേവൻ (അധ്യാപകൻ, പെരിങ്ങോട് ഹൈസ്കൂൾ), മോഹൻ ദാസ് (അക്ഷയ കേന്ദ്രം കുമ്പിടി), ഉണ്ണികൃഷ്ണൻ (അധ്യാപകൻ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ വറവൂർ), പ്രഭാകരൻ, വത്സല (വടശ്ശേരി എ.യു.പി സ്കൂൾ). മരുമക്കൾ: കോമളവല്ലി (റിട്ട. അധ്യാപിക, പെരിങ്ങോട് ഹൈസ്കൂള്‍), കോമളവല്ലി (റിട്ട. അധ്യാപിക വല്ലപ്പുഴ ഹൈസ്കൂൾ), പ്രമീളാദേവി, ബീന, ദിവ്യ (പട്ടാമ്പി മുനിസിപ്പാലിറ്റി), സരസ്വതി (അക്ഷയ കേന്ദ്രം കുമ്പിടി), രഞ്ജിനി, മുരളി (മാനേജർ എ.യു.പി സ്കൂൾ വടശ്ശേരി).