തുവ്വൂർ: ആലത്തൂരിലെ പരേതനായ കൊറ്റങ്ങോടൻ ആലിയുടെ മകൻ കബീർ (58) നിര്യാതനായി. മാതാവ്: ആയിശ. ഭാര്യ: സക്കീന. മക്കൾ: ശാഹിദ്, ശാഫി, ശാക്കിർ, ശാഹിദ, ശാഹിറ. മരുമക്കൾ: ഉസ്മാൻ (വാഴക്കിളി), സിദ്ദീഖ് (തരിശ്).