കരുവാരകുണ്ട്: പയ്യാക്കോട് പരേതനായ കുട്ടക്കാടൻ അബൂബക്കർ മുസ്ലിയാരുടെ ഭാര്യ പാത്തുമ്മ (81) നിര്യാതയായി. മക്കൾ: മുഹമ്മദലി ഫൈസി, അബ്ദുസ്സമദ് (റിട്ട. പ്രധാനാധ്യാപകൻ), അബ്ദുല്ലത്തീഫ്, അബ്ദുൽ ഗഫൂർ (എ.യു.പി സ്കൂൾ വെട്ടത്തൂർ), അബ്ദുന്നാസർ (ജി.എൽ.പി.എസ് കരുവാരകുണ്ട്), ശിഹാബുദ്ദീൻ, ഫാത്തിമ, റുഖിയ. മരുമക്കൾ: മാലിക്ക് (പൂന്താനം), അബ്ദുൽ ഖാദർ (താഴെക്കോട്), റംലത്ത് (നെല്ലിക്കുത്ത്), ഹസീന (പൂളമണ്ണ), സൗദ (ചെമ്പ്രശ്ശേരി), സാജിദ (അമ്പലക്കടവ്), സീനത്ത് (മേലാറ്റൂർ), സഹല (വാക്കോട്).