താനാളൂർ: തറയിൽ സ്കൂളിന് സമീപം മുണ്ടത്തോട്ട് ഹംസ ഹാജിയുടെ ഭാര്യ ഖദീജ (54) നിര്യാതയായി. മക്കൾ: ബഷീർ, ഷബീർ, ഷഹർബാൻ, ഷിഫ ഷെറിൻ. മരുമക്കൾ: അക്ബർ കറുമണ്ണിൽ (പറപ്പുർ), ഷിബില പെരുങ്ങാട്ടു തൊടിയിൽ (ഇരിമ്പിളിയം).