എടക്കര: കാട്ടിപ്പടി വള്ളിയിൽ ഹൈദ്രു (81) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ് കുട്ടി, ഷാഫി, ഉമ്മുകുൽസു. മരുമക്കൾ: സാജിദ, യൂസഫ്, ജംഷീന.