വേങ്ങര: പുളിയംപറമ്പ് സ്വദേശിയും ഇപ്പോൾ കണ്ണമംഗലം പാലം തൊടുവിൽ താമസക്കാരനുമായ കുമ്മാളി മുഹമ്മദ് (68) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ശരീഫ്, സുഹറ. മരുമക്കൾ: ബഷീർ (കൂമണ്ണ), റസിയ.