പരപ്പനങ്ങാടി: താനൂർ റോഡിനടുത്തെ പരേതനായ മെതുകയിൽ മരക്കാർകുട്ടിയുടെ ഭാര്യ സൈനബ (71) നിര്യാതയായി. മക്കൾ: ശരീഫ, റസിയ, അഷ്റഫ്, ഹാരിസ്, റഫീഖ്, റംല, റസീന. മരുമക്കൾ: മുസ്തഫ, ജാക്കിർ ഹുസൈൻ, നുസ്റത്ത്, സോഫിയ റോസ്ന, പരേതരായ ഹംസക്കോയ, അബ്ദുറഹ്മാൻ.