ചേങ്ങോട്ടൂര്‍: തോട്ടപ്പായ മാണിയേങ്ങല് ബാലെൻറ മകള്‍ ബിജുല (27) നിര്യാതയായി. ഭര്‍ത്താവ്: വെസ്റ്റ്കോഡൂര്‍ അടിമപറമ്പില്‍ പ്രതീഷ്. മകന്: അലോക്. മാതാവ്: പ്രമീള. സഹോദരിമാര്‍: നിതുല, നിഖില.