പുറത്തൂർ: മുട്ടനൂര്‍ പരേതനായ കക്കിടിപ്പറമ്പത്ത് ഹുസൈെൻറ മകന് ജാവിദ് (35) ഒമാനില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. മാതാവ്: ഹാജറ. ഭാര്യ: ഫാരിസ ഫര്‍വി. മകന്: സൈന്‍. സഹോദരങ്ങള്‍: റിഷാദ്, ജഅ്ഫര്‍ (യു.എ.ഇ). നടപടിക്രമങ്ങൾക്കു ശേഷം നാട്ടിൽ ഖബറടക്കും.