തിരൂർ: പാൻബസാർ തറമ്മൽ അലി ഹാജി (75) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ് റസൂൽ (സൗദി), മുഹമ്മദ് അറഫാത്ത് (യു.എ.ഇ), സാജിദ ടീച്ചർ (എം.ഇ.ടി സ്കൂൾ), റിയ ടീച്ചർ (അൽമനാർ സ്കൂൾ), ജസീല (സൗദി). മരുമക്കൾ: ഗഫൂർ, ഫൈസൽ, സുധീർ (സൗദി), ഡോ. ഹസീന (സൗദി), ഷെറി.