പൂക്കോട്ടുംപാടം: ടി.കെ കോളനി പരേതനായ എടപ്പറമ്പത്ത് ബാലെൻറ ഭാര്യ സുഭദ്ര (64) നിര്യാതയായി. മക്കള്‍: സന്തോഷ്, സതീഷ്, സുരേഷ്, ഷീബ. മരുമക്കള്‍: മിഥു, വിദ്യ, വിനേഷ് (ഗൂഡല്ലൂര്‍).