കാളികാവ്: കല്ലാമൂല കേളുനായർ പടി പെരിങ്ങപ്പാറയിൽ പിലാക്കോട്ടിൽ അയ്യപ്പുണ്ണിയുടെ ഭാര്യ പിലാക്കോട്ടിൽ ദേവകി (76) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, രാധ, സരോജിനി. മരുമകൾ: വത്സല.