കരുളായി: ചെട്ടിയിൽ തുപ്പിലിക്കാൻ അഹ്മദ് മുസ്ലിയാരുടെ ഭാര്യ സൈനബ (65) നിര്യാതയായി. മക്കൾ: അബ്ദുൽ ഹമീദ്, ഹുസൈൻ, സാജിദ. മരുമക്കൾ: അബ്ദുല്ലത്തീഫ് ദാരിമി, ഷീബ, ഉനൈസ.