എരമംഗലം: നാകോല പരേതനായ മോടോത്തയിൽ അബ്ദുവിെൻറ മകൻ എം.സി. മുഹമ്മദലി (55) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ഫമിൽ, ഫാസിൽ (മലേഷ്യ), സ്വാലിഹ്. സഹോദരങ്ങൾ: അശ്റഫ്, മജീദ്, സലീം, റസിയ, വാഹിദ.