കരുവാരകുണ്ട്: ഇരിങ്ങാട്ടിരി കളത്തിൽകുന്നിലെ പറമ്പിൽ മുഹമ്മദ് കുട്ടി (പി.എം. കുട്ടി -68) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: സുമയ്യ, ഉമ്മുഹബീബ, മുഹമ്മദ് റാഫി, ഉമ്മുസൽമ. മരുമക്കൾ: അബ്ബാസ് ദാരിമി, അബ്ദുൽ ജബ്ബാർ, മുഹമ്മദ് ബഷീർ, ഫാത്തിമ.