കോട്ടക്കൽ: ഒതുക്കുങ്ങൽ കുരുണിയൻ പറമ്പ് കാട്ടുപാടം അലവിക്കുട്ടി കല്ലങ്കാടെൻറ ഭാര്യ ഖദീജ (60) നിര്യാതയായി. മക്കൾ: ശരീഫ് (ദുബൈ), മൻസൂർ, ഖൈറുന്നിസ, സുമയ്യ. മരുമക്കൾ: ജസീന, മുനീറ, സൈനുദ്ദീൻ (ജിദ്ദ), ശിഹാബുദ്ദീൻ.