രാമപുരം: പുഴക്കാട്ടിരി താഴത്തേതിൽ ശങ്കരെൻറ ഭാര്യ കുഞ്ഞിമാളു (74) നിര്യാതയായി. മക്കൾ: മധുസൂദനൻ, അജിത് കുമാർ (ദുബൈ). മരുമക്കൾ: ഷീല, സുനിത.