പൂക്കോട്ടുംപാടം: പാട്ടക്കരിമ്പ് പുഞ്ച ഇടയിലവീട്ടില്‍ മത്തായി (യോഹനാൻ - 73) നിര്യാതനായി. ഭാര്യ: സുഭദ്ര. മകള്‍: അനിത (അധ്യാപിക, ഗവ. എല്‍.പി സ്കൂള്‍ ചന്തക്കുന്ന്). മരുമകന്: കൃഷ്ണന്‍കുട്ടി (അധ്യാപകന്, ഗവ. യു.പി സ്കൂള്‍ എരഞ്ഞിമങ്ങാട്).