അമ്പലവയൽ: നെല്ലാറച്ചാൽ പരേതനായ മണ്ണാരുകണ്ടി ചോയിയുടെ ഭാര്യ തങ്കമ്മ (87) നിര്യാതയായി. മക്കൾ: സജി, സാബു, സിന്ധു, ബേബി. മരുമക്കൾ: രാജി, ജോസ്ന, തങ്കമണി, ശശി.