പൂക്കോട്ടുംപാടം: പാട്ടക്കരിമ്പ് താളിയിൽ ആയിശ (85) നിര്യാതയായി. മക്കൾ: കബീർ, ഗഫൂർ, റംല, സുമയ്യ, അസ്മ, പരേതനായ മസൂദ്. മരുമക്കൾ : റുഖിയ, നബീസ, ആസ്യ, കോയ, റഷീദ്, അലി.