കോഡൂർ: ഈസ്റ്റ് കോഡൂരിലെ പരേതനായ പുള്ളകുളവൻ മുഹമ്മദിെൻറ ഭാര്യ ചക്കിങ്ങതൊടി ഖദീജ (83) നിര്യാതയായി. മക്കൾ: ബീരാൻ, ഹുസൈൻ, ഷാഫി, അബ്ദുൽ ഗഫൂർ, മൈമൂന, പരേതയായ റംല, ആസ്യ, താജുന്നിസ, ഖൈറുന്നിസ. മരുമക്കൾ: പരേതനായ കോയ, സുബൈർ (വലിയാട്), അബ്ദുൽ അസീസ് (പാങ്ങ്), അബ്ദുൽ മജീദ് (കൊളത്തൂർ), ഖൈറുന്നിസ, ഖമറുന്നിസ, സുബൈദ, ജാസ്മിൻ.