ആലത്തൂർ: റിട്ട. തഹസിൽദാർ മേലാർക്കോട് ഊരത്ത് വീട്ടിൽ പരേതനായ രാമൻകുട്ടി നായരുടെ ഭാര്യ കാവശ്ശേരി തെക്കെതറ തോട്ടത്തിൽ വട്ടേക്കാട്ട് വീട്ടിൽ അരവിന്ദാക്ഷി അമ്മ (86) നിര്യാതയായി. സഹോദരങ്ങൾ: ബാല ശങ്കരി, സുഭദ്ര, നാരായണൻകുട്ടി, ശ്രീകുമാർ, പരമേശ്വരൻ, മാധവിക്കുട്ടി, പരേതനായ കണ്ണൻകുട്ടി.