പട്ടാമ്പി: കൊഴിക്കോട്ടിരി താമരശ്ശേരി പുഷ്പാലയത്തിൽ പാർവതി ബ്രാഹ്മണിയമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ നമ്പീശൻ. മക്കൾ: ദാമോദരൻ, ഉണ്ണികൃഷ്ണൻ, തങ്കമണി, ബേബി, വാസുദേവൻ, പുഷ്പ, ചന്ദ്രിക, മുരളി. മരുമക്കൾ: ബേബി, ഇന്ദിര, ഗോപാലകൃഷ്ണൻ, നാരായണൻ, സുധ, ഉണ്ണികൃഷ്ണൻ, സ്മിത. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.