ആലത്തൂർ: തരൂർ കുട്ടൻ കേക്കാട് പൊതിയിൽ വീട്ടിൽ നാരായണൻ (70) നിര്യാതനായി. ഭാര്യ: പരേതയായ കാർത്യായനി. മക്കൾ: തങ്കം, സുശീല, മഞ്ജുഷ, മനീഷ്, മായ. മരുമക്കൾ: ധർമൻ, അശോകൻ, സതീഷ്, ജനാർദനൻ, സുരഭി.