കുനിശ്ശേരി: വടക്കേതറ ചെങ്കാരത്ത് വേലായുധൻ (77) നിര്യാതനായി. ഭാര്യ: കമലം. മക്കൾ: പ്രകാശൻ, പ്രസാദ്, പ്രദീപ്, പ്രവീണ. മരുമക്കൾ: രമാദേവി, സരിത, സുനിത, വിനീഷ്.