കേരളശ്ശേരി: കൂട്ടപ്പുര പയറ്റ്കാട്ടിൽ പരേതനായ രാമെൻറ ഭാര്യ തത്ത (85) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ, സുഭദ്ര, സാവിത്രി, രവി, ലത. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് ഐവർമഠം ശ്മശാനത്തിൽ.