വടക്കഞ്ചേരി: മൂലങ്കോട് കൊട്ടേക്കാട് തങ്ക (85) നിര്യാതയായി. ഭർത്താവ്: പരേതനായ മായാണ്ടി. മക്കൾ: മാലതി, സുമതി. മരുമക്കൾ: നാരായണൻ, രമേഷ്. സഹോദരങ്ങൾ: മീനാക്ഷി, മുത്തു.