ധോണി: റിട്ട. റെയില്‍വേ ഉദ്യോഗസ്ഥന് പ്രേമ നിവാസില്‍ സി. പഴണന്‍ (83) നിര്യാതനായി. ഭാര്യ: കുഞ്ച. മക്കള്‍: പ്രേമകുമാരി, പ്രേമദാസ്, ഗീത, പരേതയായ ഗിരിജ. മരുമക്കള്‍: സുന്ദരന്‍, വിജയന്, പ്രശാന്ത് (കണ്ണന്), സുനിത.