കരിങ്കുന്നം: ഇല്ലിചാരി മുട്ടത്തിൽ മേരി മത്തായി (80)നിര്യാതയായി. മക്കൾ: സിബി, സജി, ബിൻസി. സംസ്കാരം തിങ്കളാഴ്ച 2.30ന് നെടിയാകാട് ലിറ്റിൽ ഫ്ലവർ ചർച്ച് സെമിത്തേരിയിൽ .